#JusticeForChandraboss fake campaign in twitterകരിക്കിന്റെ ഹിറ്റായി മാറിയ ഡയലോഗായിരുന്നു മാമനോടൊന്നും തോന്നല്ലെ മക്കളേ, ഈ കഥാപാത്രത്തെ അക്രമത്തിനിരയായ സംഘിയായി ചിത്രീകരിച്ച് കേരളത്തിനെതിരെ ട്വിറ്ററില്‍ സംഘികളുടെ ക്യാമ്പെയ്ന്‍